+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൊടുപുഴയിൽ 10 പേർക്ക് ഡെങ്കിപ്പനി

തൊടുപുഴ: കോവിഡ് ഭീതിക്കിടെ തൊടുപുഴയിൽ 10 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. തൊടുപുഴ നഗരസഭ പരിധിയിലും ആലക്കോട്, കോടിക്കുളം പഞ്ചായത്തിലുമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇവർ പത്ത് പേരും തൊടുപുഴയിലെ വ
തൊടുപുഴയിൽ 10 പേർക്ക് ഡെങ്കിപ്പനി
തൊടുപുഴ: കോവിഡ് ഭീതിക്കിടെ തൊടുപുഴയിൽ 10 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. തൊടുപുഴ നഗരസഭ പരിധിയിലും ആലക്കോട്, കോടിക്കുളം പഞ്ചായത്തിലുമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇവർ പത്ത് പേരും തൊടുപുഴയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

ആരോഗ്യവകുപ്പ് കോവിഡ് പ്രവർത്തനങ്ങളുമായി തിരക്കായതിനാൽ വീട്ടിലിരിക്കുന്നവർ ഡെങ്കിപ്പനിയെ ചെറുക്കുവാനുള്ള പ്രവർത്തനങ്ങൾ ചെയ്യണമെന്ന് ഡിഎംഒ അറിയിച്ചു.
More in Latest News :