+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ്: അ​തി​തീ​വ്ര​ഘ​ട്ടം അ​വ​സാ​നി​ച്ചു; നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് അ​നു​വ​ദി​ക്കു​മെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് അ​നു​വ​ദി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. കോ​വി​ഡ് 19യു​ടെ തീ​വ്ര​ഘ​ട്ടം അ​വ​സാ​നി​ച്ചു. ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​ന്ത്ര​
കോ​വി​ഡ്: അ​തി​തീ​വ്ര​ഘ​ട്ടം അ​വ​സാ​നി​ച്ചു; നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് അ​നു​വ​ദി​ക്കു​മെ​ന്ന് ട്രം​പ്
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് അ​നു​വ​ദി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. കോ​വി​ഡ് 19യു​ടെ തീ​വ്ര​ഘ​ട്ടം അ​വ​സാ​നി​ച്ചു. ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ത് സം​ബ​ന്ധി​ച്ച മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ വ്യാ​ഴാ​ഴ്ച പു​റ​ത്തി​റ​ക്കും. കോ​വി​ഡ് ആ​ഘാ​ത​ത്തി​ല്‍ നി​ന്നു രാ​ജ്യം ഉ​ട​ന്‍ ക​ര​ക​യ​റു​മെ​ന്ന പ്ര​തീ​ക്ഷ​യും ‌ട്രം​പ് പ​ങ്കു​വ​ച്ചു.

അ​തേ​സ​മ​യം ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,600ലേ​റ​പ്പേ​ർ​ക്കാ​ണ് അ​മേ​രി​ക്ക​യി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത്.​രാ​ജ്യ​ത്ത് ആ​കെ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 28,529 ആ​യി. 6,44,089 പേ​ർ​ക്കാ​ണ് അ​മേ​രി​ക്ക​യി​ലാ​കെ വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്.

ന്യൂ​യോ​ർ​ക്കി​ൽ 2,14,648 പേ​ർ​ക്കും ന്യൂ​ജ​ഴ്സി​യി​ൽ 71,030 പേ​ർ​ക്കു​മാ​ണ് വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. മ​റ്റേ​ത് രാ​ജ്യ​ത്തേ​ക്കാ​ളും മൂ​ന്നി​ര​ട്ടി​യാ​ണ് അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​മെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ.
More in Latest News :