+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോകത്ത് കോവിഡ് മരണം 1.34 ലക്ഷം

ന്യൂ​യോ​ർ​ക്ക്: ലോ​ക​ത്ത് കോ​വി​ഡ്19 വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1.34 ല​ക്ഷം ആ​യി. വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 2,082,000 ക​വി​ഞ്ഞു. ഏ​റ്റ​വും കൂ​ടു​ത​ൽ പേ​രു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​
ലോകത്ത് കോവിഡ് മരണം 1.34 ലക്ഷം
ന്യൂ​യോ​ർ​ക്ക്: ലോ​ക​ത്ത് കോ​വി​ഡ്-19 വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1.34 ല​ക്ഷം ആ​യി. വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 2,082,000 ക​വി​ഞ്ഞു.

ഏ​റ്റ​വും കൂ​ടു​ത​ൽ പേ​രു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട യു​എ​സി​ൽ മ​ര​ണം 28,529 ആ​യി. ബു​ധ​നാ​ഴ്ച മാ​ത്രം യു​എ​സി​ൽ മ​രി​ച്ച​ത് 2400 ൽ ​അ​ധി​കം പേ​രാ​ണ്. ന്യൂ​യോ​ർ​ക്കി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ര​ണം.

ഇ​റ്റ​ലി (21,645), സ്പെ​യി​ൻ(18,812) ഫ്രാ​ൻ​സ് (17,167), യു​കെ (12,868) എ​ന്നി​വി​ട​ങ്ങ​ളി​ലും മ​ര​ണ​നി​ര​ക്ക് കു​ത്ത​നെ ഉ​യ​ർ​ന്നു.
More in Latest News :