+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ഷ്മീ​രി​ൽ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​നം നീ​ട്ടി

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​നം നീ​ട്ടി. ഏ​പ്രി​ൽ 27 വ​രെ​യാ​ണ് പോ​സ്റ്റ്പെ​യ്ഡ് ക​ണ​ക്ഷ​നു​ക​ൾ​ക്ക് ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​നം നീ​ട്ടി​യ​ത്. 2ജി ​ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ
കാ​ഷ്മീ​രി​ൽ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​നം നീ​ട്ടി
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​നം നീ​ട്ടി. ഏ​പ്രി​ൽ 27 വ​രെ​യാ​ണ് പോ​സ്റ്റ്പെ​യ്ഡ് ക​ണ​ക്ഷ​നു​ക​ൾ​ക്ക് ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​നം നീ​ട്ടി​യ​ത്.

2ജി ​ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ നീ​ട്ടി​യ​ത്. പോ​സ്റ്റ്പെ​യ്ഡ് ക​ണ​ക്ഷ​നു​ക​ൾ​ക്ക് പു​റ​മേ ചി​ല പ്രീ​പെ​യ്ഡ് ക​ണ​ക്ഷ​നു​ക​ൾ​ക്കും ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​നം നീ​ട്ടി​യി​ട്ടു​ണ്ട്.
More in Latest News :