+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ള​ത്തി​ൽ കു​ടു​ങ്ങി​യ ബ്രി​ട്ടീ​ഷ് പൗ​ര​ന്മാ​ർ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​യി​ൽ ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തോ​ടെ കേ​ര​ള​ത്തി​ൽ കു​ട​ങ്ങി​യ ബ്രി​ട്ടീ​ഷ് പൗ​ര​ന്മാ​ർ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. ബ്രി​ട്ടീ​ഷ് എ​യ​ര്
കേ​ര​ള​ത്തി​ൽ കു​ടു​ങ്ങി​യ ബ്രി​ട്ടീ​ഷ് പൗ​ര​ന്മാ​ർ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​യി​ൽ ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തോ​ടെ കേ​ര​ള​ത്തി​ൽ കു​ട​ങ്ങി​യ ബ്രി​ട്ടീ​ഷ് പൗ​ര​ന്മാ​ർ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. ബ്രി​ട്ടീ​ഷ് എ​യ​ര്‍​വേ​യ്സി​ന്‍റെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ലാ​ണ് 268 പേ​ര​ട​ങ്ങു​ന്ന സം​ഘം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.

ഇ​ന്ന് വൈ​കു​ന്നേ​രം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ വി​മാ​നം ഏ​ഴ​ര​യോ​ടെ 110 യാ​ത്ര​ക്കാ​രു​മാ​യി കൊ​ച്ചി​യി​ലെ​ത്തി. തു​ട​ർ​ന്ന് ഇ​വി​ടെ​നി​ന്ന് 158 പേ​രേ​യും കൂ​ട്ടി​യാ​ണ് വി​മാ​നം മ​ട​ങ്ങി​യ​ത്.

കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലും ചി​കി​ത്സ​യ്ക്കാ​യും വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നാ​യും എ​ത്തി​യ​വ​രാ​ണു യാ​ത്ര​ക്കാ​രെ​ല്ലാ​വ​രും. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം നി​ശ്ചി​ത ദി​വ​സം ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ് ഇ​വ​ർ മ​ട​ങ്ങി​യ​ത്. ഇ​വ​രി​ൽ ഏ​ഴ് പേ​ർ കോ​വി​ഡ് രോ​ഗ​വി​മു​ക്തി നേ​ടി​യ​വ​രാ​ണ്.
More in Latest News :