+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ക്ക്ഡൗ​ണി​ൽ കു​റ​വി​ല്ലാ​തെ കേ​സു​ക​ൾ; 2343 അ​റ​സ്റ്റ്; 1842 വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണ്‍ നി​രോ​ധ​നം ലം​ഘി​ച്ചു യാ​ത്ര ചെ​യ്ത​തി​ന് സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ബു​ധ​നാ​ഴ്ച 2499 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. 2343 പേ​രാ​ണ് ബു​ധ​നാ​ഴ്ച അ​റ​സ്റ്റി​ലാ​യ​ത്. 184
ലോ​ക്ക്ഡൗ​ണി​ൽ കു​റ​വി​ല്ലാ​തെ കേ​സു​ക​ൾ; 2343 അ​റ​സ്റ്റ്; 1842 വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ൽ
തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണ്‍ നി​രോ​ധ​നം ലം​ഘി​ച്ചു യാ​ത്ര ചെ​യ്ത​തി​ന് സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ബു​ധ​നാ​ഴ്ച 2499 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. 2343 പേ​രാ​ണ് ബു​ധ​നാ​ഴ്ച അ​റ​സ്റ്റി​ലാ​യ​ത്. 1842 വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്ത​താ​യി പോ​ലീ​സ് മീ​ഡി​യ സെ​ന്‍റ​ർ അ​റി​യി​ച്ചു.

ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്കു ചു​വ​ടെ. (കേ​സി​ന്‍റെ എ​ണ്ണം, അ​റ​സ്റ്റി​ലാ​യ​വ​ർ, ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ എ​ന്ന ക്ര​മ​ത്തി​ൽ)

തി​രു​വ​ന​ന്ത​പു​രം സി​റ്റി: 120, 106, 102
തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ: 271, 277, 185
കൊ​ല്ലം സി​റ്റി: 269, 273, 232
കൊ​ല്ലം റൂ​റ​ൽ: 319, 322, 302

പ​ത്ത​നം​തി​ട്ട: 176, 176, 147
ആ​ല​പ്പു​ഴ: 111, 121, 30
കോ​ട്ട​യം: 146, 153, 41
ഇ​ടു​ക്കി: 65, 16, 13

എ​റ​ണാ​കു​ളം സി​റ്റി: 46, 71, 36
എ​റ​ണാ​കു​ളം റൂ​റ​ൽ: 137, 115, 92
തൃ​ശൂ​ർ സി​റ്റി: 144, 157, 112
തൃ​ശൂ​ർ റൂ​റ​ൽ: 163, 171, 120

പാ​ല​ക്കാ​ട്: 45, 46, 40
മ​ല​പ്പു​റം: 67, 97, 57
കോ​ഴി​ക്കോ​ട് സി​റ്റി: 125, 0, 123
കോ​ഴി​ക്കോ​ട് റൂ​റ​ൽ: 50, 63, 41

വ​യ​നാ​ട്: 85, 24, 60
ക​ണ്ണൂ​ർ: 140, 140, 99
കാ​സ​ർ​ഗോ​ഡ്: 20, 15, 10
More in Latest News :