+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന​ത്ത് ഖ​ര​മാ​ലി​ന്യം കൂ​ടു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഖ​ര​മാ​ലി​ന്യ​ങ്ങ​ൾ കു​മി​ഞ്ഞ് കൂ​ടു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മാ​ലി​ന്യ​നി​ര്‍​മാ​ര്‍​ജ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്
സം​സ്ഥാ​ന​ത്ത് ഖ​ര​മാ​ലി​ന്യം കൂ​ടു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഖ​ര​മാ​ലി​ന്യ​ങ്ങ​ൾ കു​മി​ഞ്ഞ് കൂ​ടു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മാ​ലി​ന്യ​നി​ര്‍​മാ​ര്‍​ജ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കേ​ണ്ട​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്ന ഘ​ട്ട​ത്തി​ല്‍ ശു​ദ്ധ​ജ​ന ശ്രോ​ത​സു​ക​ളി​ല്‍ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​താ​യി പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പ​രി​ശോ​ധി​ക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോ​ഴി​ക​ളെ കൊ​ണ്ടു വ​രു​ന്ന ലോ​റി​ക​ളി​ല്‍ നി​ന്ന് ച​ത്ത കോ​ഴി​ക​ളെ കാ​യ​ലി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സ​ര്‍​ക്കാ​രും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ഇ​ക്കാ​ര്യം ഗൗ​ര​വ​മാ​യി എ​ടു​ക്ക​ണം. ഇ​തി​നെ​തി​രെ​യു​ള്ള ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​യി സ്വീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :