+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദു​ബാ​യ് വേ​ൾ​ഡ് ട്രേ​ഡ് സെ​ന്‍റ​ർ വ​ന്പ​ൻ കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി മാ​റ്റു​ന്നു

ദു​ബാ​യ്: ദു​ബാ​യ് വേ​ൾ​ഡ് ട്രേ​ഡ് സെ​ന്‍റ​ർ വ​ന്പ​ൻ ആ​ശു​പ​ത്രി​യാ​ക്കി മാ​റ്റു​ന്നു. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ താ​ത്കാ​ലി​ക ആ​ശു​പ​ത്രി​യാ​ക്കി ട്രേ​ഡ് സെ​ന്‍റ​റി​നെ മാ​റ്റാ​
ദു​ബാ​യ് വേ​ൾ​ഡ് ട്രേ​ഡ് സെ​ന്‍റ​ർ വ​ന്പ​ൻ കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി മാ​റ്റു​ന്നു
ദു​ബാ​യ്: ദു​ബാ​യ് വേ​ൾ​ഡ് ട്രേ​ഡ് സെ​ന്‍റ​ർ വ​ന്പ​ൻ ആ​ശു​പ​ത്രി​യാ​ക്കി മാ​റ്റു​ന്നു. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ താ​ത്കാ​ലി​ക ആ​ശു​പ​ത്രി​യാ​ക്കി ട്രേ​ഡ് സെ​ന്‍റ​റി​നെ മാ​റ്റാ​നാ​ണു നീ​ക്കം.

3000 ബെ​ഡു​ക​ളാ​ണ് താ​ത്കാ​ലി​ക ആ​ശു​പ​ത്രി​യി​ൽ ഒ​രു​ങ്ങു​ന്ന​തെ​ന്ന് സെ​ന്‍റ​റി​ന്‍റെ എ​ൻ​ജി​നീ​യ​റിം​ഗ് ഡ​യ​റ​ക്ട​ർ അ​ലി അ​ബ്ദു​ൽ ഖാ​ദ​ർ പ​റ​ഞ്ഞു. 800 തീ​വ്ര പ​രി​ച​ര​ണ ബെ​ഡു​ക​ൾ അ​ട​ക്കം ആ​ശു​പ​ത്രി​യി​ലു​ണ്ടാ​കും.

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 4000 മു​ത​ൽ 5000 വ​രെ ബെ​ഡു​ക​ളു​ള്ള ര​ണ്ടു ഫീ​ൽ​ഡ് ആ​ശു​പ​ത്രി​ക​ൾ ദു​ബാ​യി​ൽ ഒ​രു​ക്കു​മെ​ന്ന് ദു​ബാ​യ് ഹെ​ൽ​ത്ത് അ​ഥോ​റി​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഹു​മൈ​ദ് അ​ൽ ഖ​ത്താ​മി ക​ഴി​ഞ്ഞ​യാ​ഴ്ച മാ​ധ്യ​ങ്ങ​ളെ അ​റി​യി​ച്ചി​രു​ന്നു.
More in Latest News :