+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ധാ​രാ​വി​യി​ൽ അ​ഞ്ച് പേ​ർ‌​ക്ക് കൂ​ടി കോ​വി​ഡ്

മും​ബൈ: ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ചേ​രി​യാ​യ ധാ​രാ​വി​യി​ൽ ബു​ധ​നാ​ഴ്ച പു​തു​താ​യി അ​ഞ്ച് പേ​ർ‌​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ധാ​രാ​വി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 60 ആ​
ധാ​രാ​വി​യി​ൽ അ​ഞ്ച് പേ​ർ‌​ക്ക് കൂ​ടി കോ​വി​ഡ്
മും​ബൈ: ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ചേ​രി​യാ​യ ധാ​രാ​വി​യി​ൽ ബു​ധ​നാ​ഴ്ച പു​തു​താ​യി അ​ഞ്ച് പേ​ർ‌​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ധാ​രാ​വി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 60 ആ​യി.

ധാ​രാ​വി​യി​ലെ മു​കു​ന്ദ് ന​ഗ​റി​ലു​ള്ള മൂ​ന്ന് പു​രു​ഷ​ൻ​മാ​ർ​ക്കും ര​ണ്ട് സ്ത്രീ​ക​ൾ​ക്കു​മാ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്. ഇ​വ​രു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ്.

കോ​വി​ഡ് ബാ​ധി​ച്ച് ധാ​രാ​വി​യി​ൽ ഏ​ഴു പേ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ മാ​ത്രം ര​ണ്ടു മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തു. മ​ഹാ​രാ​ഷ്ട്ര​യി​ൽ ഇ​ന്ന് 117 പേ​ർ​ക്കാ​ണ് പു​തി​യ​താ​യി രോ​ഗം ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 2801 ആ​യി ഉ​യ​ർ​ന്നു.
More in Latest News :