+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​നൂ​ര്‍ പീ​ഡ​ന കേ​സ്; ബി​ജെ​പി നേ​താ​വി​നെ പി​ടി​കൂ​ടാ​ന്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം

ക​ണ്ണൂ​ര്‍: പാ​നൂ​ര്‍ പാ​ല​ത്താ​യി​യി​ല്‍ നാ​ലാം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച ബി​ജെ​പി നേ​താ​വ് പ​ത്മ​രാ​ജ​നെ പി​ടി​കൂ​ടാ​ന്‍ പ്ര​ത്യേ​ക സം​ഘം രൂ​പി​ക​രി​ച്ചു. ത​ല​ശേ​രി ഡി​വൈ​എ​സ്പി കെ.​വി. വേ​ണു​
പാ​നൂ​ര്‍ പീ​ഡ​ന കേ​സ്; ബി​ജെ​പി നേ​താ​വി​നെ പി​ടി​കൂ​ടാ​ന്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം
ക​ണ്ണൂ​ര്‍: പാ​നൂ​ര്‍ പാ​ല​ത്താ​യി​യി​ല്‍ നാ​ലാം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച ബി​ജെ​പി നേ​താ​വ് പ​ത്മ​രാ​ജ​നെ പി​ടി​കൂ​ടാ​ന്‍ പ്ര​ത്യേ​ക സം​ഘം രൂ​പി​ക​രി​ച്ചു. ത​ല​ശേ​രി ഡി​വൈ​എ​സ്പി കെ.​വി. വേ​ണു​ഗോ​പാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 11 അം​ഗ സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക.

പാ​ല​ത്താ​യി യു​പി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നാ​യി​രു​ന്ന പ​ത്മ​രാ​ജ​ന്‍ ഇ​തേ സ്‌​കൂ​ളി​ലെ ശു​ചി​മു​റി​യി​ല്‍ വ​ച്ച് കു​ട്ടി​യെ മൂ​ന്ന് പ്രാ​വ​ശ്യം പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. സം​ഭ​വം ന​ട​ന്ന് ഒ​രു​മാ​സം ക​ഴി​ഞ്ഞി​ട്ടും ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യാ​ത്ത​ത് വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു.

അ​തേ​സ​മ​യം, ഇ​യാ​ളെ പി​ടി​കൂ​ടാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ക​ണ്ണൂ​ര്‍ എ​സ്പി ഓ​ഫീ​സി​ന് മു​ന്‍​പി​ല്‍ നി​രാ​ഹാ​ര സ​മ​രം ചെ​യ്ത യൂ​ത്ത്‌​കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി. ഇ​വ​ര്‍ ക​ണ്ണൂ​ര്‍ ടൗ​ണ്‍ സ്‌​റ്റേ​ഷ​നി​ല്‍ നി​രാ​ഹാ​രം തു​ട​രു​ക​യാ​ണ്.

ബി​ജെ​പി നേ​താ​വി​നെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​ത് പോ​ലീ​സി​ന് നാ​ണ​ക്കേ​ടാ​ണെ​ന്ന് മ​ന്ത്രി കെ.​കെ. ശൈ​ല​ജ പ​റ​ഞ്ഞു. ഡി​ജി​പി​യെ വി​ളി​ച്ച് വി​വ​രം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ധ്യാ​പ​ക​നെ അ​റ​സ്റ്റ് ചെ​യ്തി​ല്ലെ​ങ്കി​ല്‍ പോ​ലീ​സി​നെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
More in Latest News :