+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ണ്ണൂ​രി​ൽ നി​രാ​ഹാ​രം ന​ട​ത്തി​യ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: പാ​ല​ത്താ​യി​യി​ൽ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത സ​ർ​ക്കാ​രി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും അ​നാ​സ്ഥ​ക്കെ​തി​രെ ക​ണ്ണൂ​ർ എ​സ്പി ഓ​ഫീ​സി​നു മു​ന്നി​ൽ നി​രാ​ഹാ​
ക​ണ്ണൂ​രി​ൽ നി​രാ​ഹാ​രം ന​ട​ത്തി​യ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ അ​റ​സ്റ്റി​ൽ
ക​ണ്ണൂ​ർ: പാ​ല​ത്താ​യി​യി​ൽ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത സ​ർ​ക്കാ​രി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും അ​നാ​സ്ഥ​ക്കെ​തി​രെ ക​ണ്ണൂ​ർ എ​സ്പി ഓ​ഫീ​സി​നു മു​ന്നി​ൽ നി​രാ​ഹാ​ര​സ​മ​രം ന​ട​ത്തി​യ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

അ​റ​സ്റ്റി​ലാ​യ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​ണ്ണൂ​ർ ടൗ​ൺ സ്റ്റേ​ഷ​നി​ലും നി​രാ​ഹാ​രം തു​ട​രു​ക​യാ​ണ്. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് റി​ജി​ൽ മാ​ക്കു​റ്റി, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​ദീ​പ് ജ​യിം​സ്, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ക​മ​ൽ​ജി​ത്ത്, ബി​നീ​ഷ് ചു​ള്ളി​യാ​ൻ, സ​ന്ദീ​പ് പാ​ണ​പ്പു​ഴ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ന്നു രാ​വി​ലെ പ​ത്തോ​ടെ ക​ണ്ണൂ​ർ എ​സ്പി ഓ​ഫീ​സി​നു മു​ന്നി​ൽ നി​രാ​ഹാ​രം ആ​രം​ഭി​ച്ച​ത്.

ഇ​തി​നി​ടെ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ നേ​താ​ക്ക​ൾ ക​ണ്ണൂ​ർ ടൗ​ൺ സ്റ്റേ​ഷ​നി​ൽ നി​രാ​ഹാ​രം തു​ട​രു​ക​യാ​ണ്.
More in Latest News :