ന്യൂഡൽഹി: കേന്ദ്രസർക്കാർ പുറത്തിറക്കിയ പുതുക്കിയ മാർഗ നിർദേശങ്ങളിൽ തേയിലത്തോട്ടങ്ങൾക്ക് ഇളവ്. തേയിലത്തോട്ടങ്ങൾ 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാൻ അനുമതി നൽകി.
കൽക്കരി ഖനി വ്യവസായങ്ങൾക്കും ഇളവ് നൽകി. ഖനി മേഖലയിലെ വ്യവസായങ്ങൾ തുറന്നു പ്രവർത്തിക്കാമെന്ന് പുതുക്കിയ മാർഗ നിർദേശത്തിൽ പറയുന്നു. മറ്റ് വ്യവസായങ്ങൾക്കൊന്നും ഇളവുകൾ പുതിയ മാർഗ നിർദേശത്തിൽ നൽകുന്നില്ല. അവശ്യമേഖലകളിലെ ഫാക്ടറികൾക്ക് സംസ്ഥാനങ്ങൾക്ക് അനുമതി നൽകാമെന്നും പറയുന്നു.