തിരുവനന്തപുരം: ലോക്ക്ഡൗണ്‍ മേയ് മൂന്ന് വരെ നീട്ടിയ സാഹചര്യത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലറുമായി ബുധനാഴ്ച ചര്‍ച്ച നടത്തും.
അക്കാദമിക് കലണ്ടര്‍, പരീക്ഷകളുടെ നടത്തിപ്പ്, ഗവേഷണ രംഗത്ത് വരുത്തേണ്ട മാറ്റങ്ങള്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.
അക്കാദമിക് കലണ്ടര്‍, പരീക്ഷകളുടെ നടത്തിപ്പ്, ഗവേഷണ രംഗത്ത് വരുത്തേണ്ട മാറ്റങ്ങള്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.