+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ക്ക്ഡൗ​ൺ ലം​ഘി​ച്ചു; കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​യ്ക്കെ​തി​രെ ര​ണ്ടാം ത​വ​ണ​യും കേ​സ്

പു​തു​ച്ചേ​രി: ലോ​ക്ക്ഡൗ​ൺ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് പു​തു​ച്ചേ​രി​യി​ലെ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​യ്ക്കെ​തി​രെ ര​ണ്ടാം ത​വ​ണ​യും കേ​സെ​ടു​ത്ത് പോ​ലീ​സ്. കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​യും മു​ഖ്യ​മ​ന്ത്രി വി. ​ന
ലോ​ക്ക്ഡൗ​ൺ ലം​ഘി​ച്ചു; കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​യ്ക്കെ​തി​രെ ര​ണ്ടാം ത​വ​ണ​യും കേ​സ്
പു​തു​ച്ചേ​രി: ലോ​ക്ക്ഡൗ​ൺ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് പു​തു​ച്ചേ​രി​യി​ലെ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​യ്ക്കെ​തി​രെ ര​ണ്ടാം ത​വ​ണ​യും കേ​സെ​ടു​ത്ത് പോ​ലീ​സ്. കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​യും മു​ഖ്യ​മ​ന്ത്രി വി. ​നാ​രാ​യ​ണ​സ്വാ​മി​യു​ടെ വി​ശ്വ​സ്ത​നു​മാ​യ ജോ​ൺ കു​മാ​റി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

എം​എ​ൽ‌​എ​യു​ടെ ഗ്രാ​മ​ത്തി​ൽ‌ നൂ​റ്റ​മ്പ​തോ​ളം പേ​ർ​ക്ക് ദു​രി​താ​ശ്വാ​സ സ​ഹാ​യം വി​ത​ര​ണം ചെ​യ്ത​തി​നാ​ണ് കേ​സെ​ടു​ത്ത​ത്. ലോ​ക്ക്ഡൗ​ൺ നി​യ​മ​ങ്ങ​ൾ‌ കാ​റ്റി​ൽ​പ്പ​റ​ത്തി​യാ​ണ് എം​എ​ൽ​എ അ​രി വി​ത​ര​ണം ന​ട​ത്തി​യ​ത്. നെ​ല്ലി​ത്തോ​പ്പി​ൽ തി​ങ്ക​ളാ​ഴ്ച ജോ​ൺ കു​മാ​ർ ന​ട​ത്തി​യ അ​രി​വി​ത​ര​ണ​ത്തി​നെ​തി​രെ റ​വ​ന്യു വി​ഭാ​ഗം പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ്.

കേ​സി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. സ​മാ​ന​മാ​യ കു​റ്റ​ത്തി​ന് ക​ഴി​ഞ്ഞ മാ​സ​വും എം​എ​ൽ​എ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ മ​റി​ക​ട​ന്ന് 200ഓ​ളം ആ​ളു​ക​ളെ കൂ​ട്ടി പ്ര​ദേ​ശ​ത്ത് പ​ച്ച​ക്ക​റി സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​തി​നാ​യി​രു​ന്നു ആ​ദ്യ​ത്തെ കേ​സ്.
More in Latest News :