ബംഗളൂരു: ബംഗളൂരുവിൽ 38 വാർഡുകൾ കൊറോണ വൈറസ് ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു. മടിവാള, എസ്ജി പാളയ, വസന്ത് നഗർ, രാമമൂർത്തി നഗർ, സിവി രാമൻ നഗർ തുടങ്ങിയ സ്ഥലങ്ങളാണ് ഹോട്ട് സ്പോട്ടുകളായത്. മലയാളികൾ ഏറ്റവുധികം താമസിക്കുന്ന സ്ഥലങ്ങളാണിത്.
അതേസമയം, കർണാടകത്തിൽ ചൊവ്വാഴ്ച നാല് കോവിഡ് പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ കോവിഡ് മരണം പത്തായി. പുതുതായി 13 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 260 ആയി ഉയർന്നു.
ബംഗളൂരു നഗരത്തിൽ മാത്രം കോവിഡ് ബാധിതരുടെ എണ്ണം 80 ആണ്. നഗരത്തിൽ ഈ മാസം 21 വരെ നിരോധനാജ്ഞ നീട്ടിയിട്ടുണ്ട്.