+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബെ​വ്കോ ഔ​ട്ട്‌​ലെ​റ്റു​ക​ൾ തു​റ​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലി​ല്ല: തോ​മ​സ് ഐ​സ​ക്

കൊ​ച്ചി: ബ​വ്റി​ജ​സ് കോ​ർ​പ​റേ​ഷ​ന്‍റെ ഔ​ട്ട്‌​ലെ​റ്റു​ക​ൾ തു​റ​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. ബാ​റു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ വ്യ​ത്യ​സ്ത സ​മീ​പ​നം കൈ​ക്കൊ​ള്ള
ബെ​വ്കോ ഔ​ട്ട്‌​ലെ​റ്റു​ക​ൾ തു​റ​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലി​ല്ല: തോ​മ​സ് ഐ​സ​ക്
കൊ​ച്ചി: ബ​വ്റി​ജ​സ് കോ​ർ​പ​റേ​ഷ​ന്‍റെ ഔ​ട്ട്‌​ലെ​റ്റു​ക​ൾ തു​റ​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. ബാ​റു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ വ്യ​ത്യ​സ്ത സ​മീ​പ​നം കൈ​ക്കൊ​ള്ളു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ക്ക​ണ​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഭാ​ഗ്യ​ക്കു​റി വി​ല്‍​പ​ന​ക്കാ​ര്‍​ക്ക് ആ​യി​രം രൂ​പ​കൂ​ടി സ​ഹാ​യ​മാ​യി ന​ല്‍​കു​മെ​ന്നും തോ​മ​സ് ഐ​സ​ക് അ​റി​യി​ച്ചു. അ​തേ​സ​മ​യം, കി​ഫ്ബി ഫ​ണ്ട് കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ഉ​പ​യോ​ഗി​ക്കി​ല്ല. ജ​ന​ങ്ങ​ളെ അ​ട​ച്ചി​രു​ത്താ​തെ പ​രി​ശോ​ധി​ച്ച് രോ​ഗ​വി​മു​ക്തി ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.
More in Latest News :