+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ർ​ണാ​ട​ക​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ഒ​രാ​ൾ കൂ​ടി മ​രി​ച്ചു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ഒ​രാ​ൾ കൂ​ടി മ​രി​ച്ചു. ബം​ഗ​ളൂ​രു​വി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന എ​ഴു​പ​ത്തി​യാ​റു​കാ​ര​നാ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ മ​ര​ണ സം​ഖ്യ 10 ആ​യി
ക​ർ​ണാ​ട​ക​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ഒ​രാ​ൾ കൂ​ടി മ​രി​ച്ചു
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ഒ​രാ​ൾ കൂ​ടി മ​രി​ച്ചു. ബം​ഗ​ളൂ​രു​വി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന എ​ഴു​പ​ത്തി​യാ​റു​കാ​ര​നാ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ മ​ര​ണ സം​ഖ്യ 10 ആ​യി.

ഇ​ന്ന് 13 പേ​ർ​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 260 ആ​യി ഉ​യ​ർ​ന്നു. ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ മാ​ത്രം കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 80 ആ​ണ്. ന​ഗ​ര​ത്തി​ൽ ഈ ​മാ​സം 21 വ​രെ നി​രോ​ധ​നാ​ജ്ഞ നീ​ട്ടി​യി​ട്ടു​ണ്ട്.
More in Latest News :