+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ന്ത്രി​സ​ഭാ യോ​ഗം വ്യാ​ഴാ​ഴ്ച; കേ​ന്ദ്ര നി​ർ​ദേ​ശം അ​റി​ഞ്ഞി​ട്ട് ഇ​ള​വു​ക​ൾ

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ൺ ഇ​ള​വി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ തീ​രു​മാ​നം വ്യാ​ഴാ​ഴ്ച​യു​ണ്ടാ​കും. ബു​ധ​നാ​ഴ്ച ചേ​രാ​നി​രു​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം വ്യാ​ഴാ​ഴ്ച​ത്തേ​ക്ക് മാ​റ്റി. ലോ​ക്ക്ഡൗ​ൺ സം​ബ
മ​ന്ത്രി​സ​ഭാ യോ​ഗം വ്യാ​ഴാ​ഴ്ച; കേ​ന്ദ്ര നി​ർ​ദേ​ശം അ​റി​ഞ്ഞി​ട്ട് ഇ​ള​വു​ക​ൾ
തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ൺ ഇ​ള​വി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ തീ​രു​മാ​നം വ്യാ​ഴാ​ഴ്ച​യു​ണ്ടാ​കും. ബു​ധ​നാ​ഴ്ച ചേ​രാ​നി​രു​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം വ്യാ​ഴാ​ഴ്ച​ത്തേ​ക്ക് മാ​റ്റി.

ലോ​ക്ക്ഡൗ​ൺ സം​ബ​ന്ധി​ച്ച കേ​ന്ദ്ര മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ ബു​ധ​നാ​ഴ്ച വ​രാ​നി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ന്ത്രി​സ​ഭാ യോ​ഗം മാ​റ്റി​യ​ത്. സം​സ്ഥാ​ന​ത്തെ ലോ​ക്ക്ഡൗ​ൺ‌ ഇ​ള​വു​ക​ൾ സം​ബ​ന്ധി​ച്ച് വ്യാ​ഴാ​ഴ്ച​ത്തെ മ​ന്ത്രി​സ​ഭാ യോ​ഗം ച​ർ​ച്ച ചെ​യ്യും. ഇ​രു​പ​താം തീ​യ​തി വ​രെ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​ര​നാ​ണ് സാ​ധ്യ​ത. അ​തി​നു ശേ​ഷം കോ​വി​ഡ് ര​ഹി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ള​വു​ക​ൾ ഉ​ണ്ടാ​യേ​ക്കും.
More in Latest News :