+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ​പി​എ​ല്‍ നീ​ട്ടി​വയ്ക്കുമെന്ന് ബി​സി​സി​ഐ

ന്യൂ​ഡ​ല്‍​ഹി: ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ നീ​ട്ടി​വ​യ്ക്കു​മെ​ന്ന് ബി​സി​സി​ഐ. കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ തു​ട​ര്‍​ന്ന് പ്ര​ഖ്യാ​പി​ച്ച ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​വ​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബി​സി​സി​ഐ പു​ത
ഐ​പി​എ​ല്‍ നീ​ട്ടി​വയ്ക്കുമെന്ന് ബി​സി​സി​ഐ
ന്യൂ​ഡ​ല്‍​ഹി: ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ നീ​ട്ടി​വ​യ്ക്കു​മെ​ന്ന് ബി​സി​സി​ഐ. കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ തു​ട​ര്‍​ന്ന് പ്ര​ഖ്യാ​പി​ച്ച ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​വ​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബി​സി​സി​ഐ പു​തി​യ തീ​രു​മാ​നം അ​റി​യി​ച്ച​ത്.

മേ​യ് മൂ​ന്ന് വ​രെ​യാ​ണ് ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യി​രി​ക്കു​ന്ന​ത്. മേ​യ് മൂ​ന്നി​ന് ശേ​ഷ​മു​ള്ള സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് മ​ത്സ​ര​ത്തെ​ക്കു​റി​ച്ച് അ​റി​യി​ക്കു​മെ​ന്നും ബി​സി​സി​ഐ വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ മാ​ര്‍​ച്ച് 29നാ​ണ് ഐ​പി​എ​ൽ മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ പ്ര​ധാ​ന​മ​ന്ത്രി ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ര്‍​ന്ന് മ​ത്സ​ര​ങ്ങ​ൾ നീ​ട്ടി വ​യ്ക്കു​ക​യാ​യി​രു​ന്നു.
More in Latest News :