+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൊ​ന്നി​ന് പൊ​ള്ളും വി​ല

കൊ​ച്ചി: സ്വ​ർ​ണ വി​ല പു​തി​യ ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കി കു​തി​ക്കു​ക​യാ​ണ്. ഇ​ന്ന് പ​വ​ന് 400 രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്. ര​ണ്ടു ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല വ​ർ​ധി​ക്കു​ന്ന​ത്
പൊ​ന്നി​ന് പൊ​ള്ളും വി​ല
കൊ​ച്ചി: സ്വ​ർ​ണ വി​ല പു​തി​യ ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കി കു​തി​ക്കു​ക​യാ​ണ്. ഇ​ന്ന് പ​വ​ന് 400 രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്. ര​ണ്ടു ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല വ​ർ​ധി​ക്കു​ന്ന​ത്.

33,600 രൂ​പ​യാ​ണ് പ​വ​ന്‍റെ ഇ​ന്ന​ത്തെ വി​ല. ഗ്രാ​മി​ന് 50 രൂ​പ വ​ർ​ധി​ച്ച് 4,200 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​ത് സ​ർ​വ​കാ​ല റി​ക്കോ​ർ​ഡാ​ണ്.

ഏ​പ്രി​ൽ 11ന് ​പ​വ​ന് 33,200 രൂ​പ​യി​ൽ എ​ത്തി​യ​താ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള ഉ​യ​ർ​ന്ന വി​ല.
More in Latest News :