+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ക്ക്ഡൗ​ണ്‍ നി​യ​മ​ങ്ങ​ള്‍ കാ​റ്റി​ല്‍​പ്പ​റ​ത്തി വി​വാ​ഹം; വ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

ഗാ​സി​യാ​ബാ​ദ്: ലോ​ക്ക്ഡൗ​ണ്‍ നി​യ​മ​ങ്ങ​ള്‍ കാ​റ്റി​ല്‍​പ്പ​റ​ത്തി വി​വാ​ഹം സം​ഘ​ടി​പ്പി​ച്ച വ​ര​നെ​യും ബ​ന്ധു​ക്ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ലാ​ണ് സ
ലോ​ക്ക്ഡൗ​ണ്‍ നി​യ​മ​ങ്ങ​ള്‍ കാ​റ്റി​ല്‍​പ്പ​റ​ത്തി വി​വാ​ഹം; വ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു
ഗാ​സി​യാ​ബാ​ദ്: ലോ​ക്ക്ഡൗ​ണ്‍ നി​യ​മ​ങ്ങ​ള്‍ കാ​റ്റി​ല്‍​പ്പ​റ​ത്തി വി​വാ​ഹം സം​ഘ​ടി​പ്പി​ച്ച വ​ര​നെ​യും ബ​ന്ധു​ക്ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ലാ​ണ് സം​ഭ​വം. വി​വാ​ഹ​ത്തി​നാ​യി മീ​റ​റ്റി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ പു​ല​ര്‍​ച്ച 1.30നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

യാ​ത്ര​ക്കി​ടെ ഇ​വ​രെ ത​ട​ഞ്ഞ പോ​ലീ​സ് കാ​ര്യ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ വി​വാ​ഹ​ത്തി​ന് പോ​കു​ക​യാ​ണെ​ന്ന് ഇ​വ​ര്‍ മ​റു​പ​ടി ന​ല്‍​കി.

എ​ന്നാ​ല്‍ മ​തി​യാ​യ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കു​വാ​ന്‍ ഇ​വ​ര്‍​ക്കാ​യി​ല്ല. തു​ട​ര്‍​ന്ന് വ​ര​നെ​യും ആ​റ് ബ​ന്ധു​ക്ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.
More in Latest News :