+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡൽഹിയിൽ കോവിഡ് ബാധിച്ച മലയാളി നഴ്സിന്‍റെ കുഞ്ഞിനും രോഗം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ കോ​വി​ഡ് ബാ​ധി​ച്ച മ​ല​യാ​ളി ന​ഴ്സി​ന്‍റെ കു​ഞ്ഞി​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ര​ണ്ടു വ​യ​സു​ള്ള കു​ഞ്ഞി​നാ​ണ് കൊ​വി​ഡ് ബാ​ധ ക​ണ്ടെ​ത്തി​യ​ത്.

നി​ല​വി​ല്‍ ര​ണ്ട് പേ​രു​ടെ​യും ആ​രോ​ഗ്യ സ്ഥി​തി​യി​ല്‍ ആ​ശ​ങ്ക​യി​ല്ല. കു​ഞ്ഞി​ന്‍റെ പ​രി​ശോ​ധ​നാ​ഫ​ലം തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് ല​ഭി​ച്ച​തെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
More in Latest News :