+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ രാ​ജ്യം ഒ​രുപ​രി​ധി​വ​രെ വി​ജ​യി​ച്ചെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്19 വൈ​റ​സി​നെ​തി​രാ​യ പ്ര​തി​രോ​ധ​ത്തി​ൽ രാ​ജ്യം ഒ​രു പ​രി​ധി​വ​രെ വി​ജ​യി​ച്ചെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പോ​രാ​ട്ടം ശ​ക്ത​മാ​യി തു​ട​രും.രോ​ഗി​ക​ളു​ടെ എ​ണ്ണം
കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ രാ​ജ്യം ഒ​രുപ​രി​ധി​വ​രെ വി​ജ​യി​ച്ചെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്-19 വൈ​റ​സി​നെ​തി​രാ​യ പ്ര​തി​രോ​ധ​ത്തി​ൽ രാ​ജ്യം ഒ​രു പ​രി​ധി​വ​രെ വി​ജ​യി​ച്ചെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പോ​രാ​ട്ടം ശ​ക്ത​മാ​യി തു​ട​രും.

രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​ത് നി​ങ്ങ​ൾ ഓ​രോ​രു​ത്ത​രു​ടെ​യും സ​ഹ​ക​ര​ണം മൂ​ല​മാ​ണെ​ന്നും രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്ക​വെ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ജ​ന​ങ്ങ​ൾ വ​ലി​യ ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ടു​ന്നു​വെ​ന്ന് അ​റി​യാം. ജ​ന​ങ്ങ​ളു​ടെ ത്യാ​ഗ​ത്തെ ന​മി​ക്കു​ന്നു. അ​വ​രോ​ട് ന​ന്ദി പ​റ​യു​ക​യാ​ണ്. കോ​വി​ഡ് പോ​രാ​ട്ട​ത്തി​ൽ ഓ​രോ​രു​ത്ത​രും അ​ച്ച​ട​ക്ക​മു​ള്ള സൈ​നി​ക​രാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ വ​ലി​യ രാ​ജ്യ​ങ്ങ​ളേ​ക്കാ​ണ് മു​ന്നി​ലാ​ണ് ഇ​ന്ത്യ. പ്ര​ശ്നം ക​ണ്ട​പ്പോ​ൾ ത​ന്നെ രാ​ജ്യം ന​ട​പ​ടി​ക​ൾ എ​ടു​ത്ത​ത് തു​ണ​യാ​യി. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ ഇ​ന്ത്യ ആ​ഗോ​ള ത​ല​ത്തി​ൽ മാ​തൃ​ക​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.
More in Latest News :