ന്യൂഡൽഹി: വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ മലയാളത്തിലും ഇംഗ്ലീഷിലുമാണ് പ്രധാനമന്ത്രി ആശംസകൾ നേർന്നത്.
"എല്ലാവർക്കും ആഹ്ലാദപൂർണമായ വിഷു ആശംസകൾ. പുതുവർഷം പുതിയ പ്രതീക്ഷയും ഊർജവും പ്രദാനംചെയ്യുന്നു. എല്ലാവർക്കും ക്ഷേമവും സൗഖ്യവും ഉണ്ടാവട്ടെ'.-പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
"എല്ലാവർക്കും ആഹ്ലാദപൂർണമായ വിഷു ആശംസകൾ. പുതുവർഷം പുതിയ പ്രതീക്ഷയും ഊർജവും പ്രദാനംചെയ്യുന്നു. എല്ലാവർക്കും ക്ഷേമവും സൗഖ്യവും ഉണ്ടാവട്ടെ'.-പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
എല്ലാവർക്കും ആഹ്ളാദപൂർണമായ വിഷു ആശംസകൾ! പുതുവർഷം പുതിയ പ്രതീക്ഷയും ഊർജവും പ്രദാനംചെയ്യുന്നു. എല്ലാവർക്കും ക്ഷേമവും സൗഖ്യവും ഉണ്ടാവട്ടെ.
— Narendra Modi (@narendramodi) April 14, 2020
Happy Vishu to everyone! A new year brings new hope and new energy. May the coming year bring good health and well-being in everyone’s lives.