+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തെ​ലു​ങ്കാ​ന​യി​ൽ ര​ണ്ട് യു​വ​തി​ക​ൾ മ​ര​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ ര​ണ്ട് യു​വ​തി​ക​ളെ മ​ര​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. സ​മീ​പ​ത്ത് നി​ന്ന് ഇ​വ​രി​ൽ ഒ​രാ​ളു​ടെ മ​ക​ളു​ടെ മൃ​ത​ദേ​ഹ​വും പോ​ലീ​സ് ക​ണ്ടെ​ത്തി. അ​ഞ്ച് വ​യ
തെ​ലു​ങ്കാ​ന​യി​ൽ ര​ണ്ട് യു​വ​തി​ക​ൾ മ​ര​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ ര​ണ്ട് യു​വ​തി​ക​ളെ മ​ര​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. സ​മീ​പ​ത്ത് നി​ന്ന് ഇ​വ​രി​ൽ ഒ​രാ​ളു​ടെ മ​ക​ളു​ടെ മൃ​ത​ദേ​ഹ​വും പോ​ലീ​സ് ക​ണ്ടെ​ത്തി. അ​ഞ്ച് വ​യ​സ് തോ​ന്നി​ക്കു​ന്ന കു​ട്ടി​യെ വി​ഷം ക​ഴി​ച്ച് മ​രി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.

തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ചാ​ൽ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ക​രീം​ന​ഗ​ർ സ്വ​ദേ​ശി​ക​ളാ​യ ഏ​ക​ദേ​ശം 25 വ​യ​സ് പ്രാ​യ​മു​ള്ള സ്ത്രീ​ക​ളാ​ണ് മ​രി​ച്ച​ത്. യു​വ​തി​ക​ൾ ഇ​രു​വ​രും ജീ​വ​നൊ​ടു​ക്കി​യ​താ​കാ​മെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.

അ​തേ​സ​മ​യം, കു​ട്ടി​യു​ടെ മ​ര​ണ​കാ​ര​ണം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷ​മേ വ്യ​ക്ത​മാ​കൂ​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
More in Latest News :