+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ്: അ​മേ​രി​ക്ക​യി​ൽ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ്19 ബാ​ധി​ച്ച് ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. പ​ത്ത​നം​തി​ട്ട വാ​ര്യ​പു​രം സ്വ​ദേ​ശി ജോ​സ​ഫ് കു​രു​വി​ള (68) ആ​ണ് മ​രി​ച്ച​ത്. അ​തേ​സ​മ​യം, അ​മേ​രി​ക
കോ​വി​ഡ്: അ​മേ​രി​ക്ക​യി​ൽ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ്-19 ബാ​ധി​ച്ച് ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. പ​ത്ത​നം​തി​ട്ട വാ​ര്യ​പു​രം സ്വ​ദേ​ശി ജോ​സ​ഫ് കു​രു​വി​ള (68) ആ​ണ് മ​രി​ച്ച​ത്.

അ​തേ​സ​മ​യം, അ​മേ​രി​ക്ക​യി​ൽ ആ​കെ മ​ര​ണം 23,610 ആ​യി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,500ലേ​റെ പേ​ർ മ​രി​ച്ചു. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ആ​റ് ല​ക്ഷ​ത്തോ​ട് അ​ടു​ക്കു​ക​യാ​ണ്.
More in Latest News :