+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​ട്ടി​ലു​ള്ള​വ​രു​ടെ റീ​എ​ൻ​ട്രി പു​തു​ക്കു​ന്ന​ത് നി​ർ​ത്തി​വ​ച്ച് സൗ​ദി

റി​യാ​ദ്: നാ​ട്ടി​ലു​ള്ള ജോ​ലി​ക്കാ​രു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച റീ​എ​ന്‍​ട്രി(​തി​രി​ച്ചു​ള്ള യാ​ത്രാ​നു​മ​തി) പു​തു​ക്കു​ന്ന​ത് സൗ​ദി താ​ൽ​കാ​ലി​ക​മാ​യി നി​ര്‍​ത്തി​വെ​ച്ചു. റീ​എ​ൻ​ട്രി പു​തു​ക്ക
നാ​ട്ടി​ലു​ള്ള​വ​രു​ടെ റീ​എ​ൻ​ട്രി പു​തു​ക്കു​ന്ന​ത് നി​ർ​ത്തി​വ​ച്ച് സൗ​ദി
റി​യാ​ദ്: നാ​ട്ടി​ലു​ള്ള ജോ​ലി​ക്കാ​രു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച റീ​എ​ന്‍​ട്രി(​തി​രി​ച്ചു​ള്ള യാ​ത്രാ​നു​മ​തി) പു​തു​ക്കു​ന്ന​ത് സൗ​ദി താ​ൽ​കാ​ലി​ക​മാ​യി നി​ര്‍​ത്തി​വെ​ച്ചു. റീ​എ​ൻ​ട്രി പു​തു​ക്കു​ന്ന​തി​നു​ള്ള ഓ​ൺ​ലൈ​ൻ സേ​വ​ന​മാ​ണ് സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം നി​ര്‍​ത്തി​വ​ച്ച​ത്.

രാ​ജ്യം കോ​വി​ഡ് മു​ക്ത​മാ​കു​ക​യും വി​മാ​ന സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക​യും ചെ​യ്താ​ലേ ന​ട​പ​ടി ആ​രം​ഭി​ക്കൂ. ഇ​തോ​ടൊ​പ്പം, ഇ​ഖാ​മ കാ​ലാ​വ​ധി അ​വ​സാ​നി​ച്ചാ​ലും റീ ​എ​ൻ​ട്രി വീ​സ പു​തു​ക്കി ന​ൽ​കു​മെ​ന്നും സൗ​ദി അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

സൗ​ദി​യി​ൽ ഇ​തു​വ​രെ 4934 പേ​ർ​ക്കാ​ണ് കോ​വി​ഡ് രോ​ഗം ബാ​ധി​ച്ച​ത്. 65 പേ​ർ വൈ​റ​സ് ബാ​ധ​യെ​ത്തു​ട​ർ​ന്ന് മ​രി​ച്ചു. 805 പേ​ർ രോ​ഗ​മു​ക്തി​നേ​ടി.
More in Latest News :