+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ള​വി​ൽ തീ​രു​മാ​ന​മാ​യി​ല്ല; ബു​ധ​നാ​ഴ്ച വീ​ണ്ടും മ​ന്ത്രി​സ​ഭാ യോ​ഗം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ൺ ഇ​ള​വു​ക​ളി​ൽ തീ​രു​മാ​ന​മാ​യി​ല്ല. കേ​ന്ദ്ര നി​ല​പാ​ട് അ​റി​ഞ്ഞ​തി​നു ശേ​ഷം മ​തി​യെ​ന്ന് ഇ​ന്ന് ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. കോ​വി​ഡ
ഇ​ള​വി​ൽ തീ​രു​മാ​ന​മാ​യി​ല്ല; ബു​ധ​നാ​ഴ്ച വീ​ണ്ടും മ​ന്ത്രി​സ​ഭാ യോ​ഗം
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ൺ ഇ​ള​വു​ക​ളി​ൽ തീ​രു​മാ​ന​മാ​യി​ല്ല. കേ​ന്ദ്ര നി​ല​പാ​ട് അ​റി​ഞ്ഞ​തി​നു ശേ​ഷം മ​തി​യെ​ന്ന് ഇ​ന്ന് ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ൽ സം​സ്ഥാ​ന​ത്തി​ന് ആ​ശ​ങ്ക​വേ​ണ്ട​തി​ല്ല. കാ​സ​ർ​ഗോ​ഡും സ്ഥി​തി ആ​ശ്വാ​സ​ക​ര​മാ​ണ്. എ​ന്നാ​ൽ ജാ​ഗ്ര​ത​യി​ൽ വി​ട്ടു​വീ​ഴ്ച പാ​ടി​ല്ലെ​ന്നും മ​ന്ത്രി​സ​ഭാ യോ​ഗം വി​ല​യി​രു​ത്തി.

കേ​ന്ദ്ര തീ​രു​മാ​നം വ​രു​ന്ന​തി​നു മു​ൻ​പ് ലോ​ക്ക്ഡൗ​ണി​ൽ കേ​ര​ള​ത്തി​ൽ മാ​ത്രം ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. രോ​ഗ വ്യാ​പ​ന​ത്തി​ൽ പ്ര​തീ​ക്ഷ​ക​ൾ​ക്ക് അ​പ്പു​റ​ത്തെ മു​ന്നേ​റ്റം ഉ​ണ്ടാ​ക്കാ​നാ​യെ​ന്ന ആ​ത്മ​വി​ശ്വാ​സം സം​സ്ഥാ​ന​ത്തി​നു​ണ്ട്.

എ​ന്നി​രു​ന്നാ​ലും ഒ​റ്റ​യ​ടി​ക്ക് വി​ല​ക്കു​ക​ളെ​ല്ലാം പി​ൻ​വ​ലി​ക്കു​ന്ന​ത് വി​പ​രീ​ത ഫ​ല​മു​ണ്ടാ​ക്കു​മെ​ന്നും സം​സ്ഥാ​നം ക​ണ​ക്കു​കൂ​ട്ടു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ ബു​ധ​നാ​ഴ്ച വീ​ണ്ടും മ​ന്ത്രി​സ​ഭാ യോ​ഗം ചേ​രും.
More in Latest News :