കണ്ണൂർ: പഴയങ്ങാടി മാട്ടൂലിൽ ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു.അപകടത്തിൽ യുവതിക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവം.
മാട്ടൂൽ സൗത്ത് ഖലീഫ റോഡിന് സമീപമുള്ള പഞ്ചിക്കിൽ ജനാർദ്ദനന്റെ വീടാണ് തകർന്നത്. രാവിലെ പ്രഭാത ഭക്ഷണം ഉണ്ടാക്കുകയായിരുന്ന സമയത്ത് നടന്ന അപകടത്തിൽ ജനാർദ്ദനന്റെ മകൾ രജിലക്ക് സാരമായി പരിക്കേറ്റു.