+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് പോ​സി​റ്റീ​വാ​യ യു​വ​തി ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി; കു​ഞ്ഞ് ആ​രോ​ഗ്യ​വാ​ൻ

ഈ​റോ​ഡ്: ത​മി​ഴ്നാ​ട്ടി​ൽ കോ​വി​ഡ് പോ​സി​റ്റീ​വാ​യ യു​വ​തി ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി. പൂ​ർ​ണ ഗ​ർ​ഭി​ണി​യാ​യ യു​വ​തി പെ​രു​ദു​രൈ ഐ​ആ​ർ​ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന
കോ​വി​ഡ് പോ​സി​റ്റീ​വാ​യ യു​വ​തി ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി; കു​ഞ്ഞ് ആ​രോ​ഗ്യ​വാ​ൻ
ഈ​റോ​ഡ്: ത​മി​ഴ്നാ​ട്ടി​ൽ കോ​വി​ഡ് പോ​സി​റ്റീ​വാ​യ യു​വ​തി ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി. പൂ​ർ​ണ ഗ​ർ​ഭി​ണി​യാ​യ യു​വ​തി പെ​രു​ദു​രൈ ഐ​ആ​ർ​ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ശ​നി​യാ​ഴ്ച രാ​ത്രി സി​സേ​റി​യി​ലൂ​ടെ​യാ​ണ് ഇ​വ​ർ ആ​ൺ​കു​ഞ്ഞി​ന് ജ​ൻ​മം ന​ൽ​കി​യ​ത്. കു​ട്ടി ആ​രോ​ഗ്യ​വാ​നാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. ഇ​വ​ർ ഉ​ൾ​പ്പെ​ടെ 14 സ്ത്രീ​ക​ളാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.

ഈ​റോ​ഡ് ജി​ല്ല​യി​ൽ ഇ​തു​വ​രെ 60 കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​വ​രി​ൽ ആ​റു വി​ദേ​ശി​ക​ൾ അ​ട​ക്കം 56 പേ​രും പെ​രു​ദു​രൈ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ബാ​ക്കി​യു​ള്ള നാ​ല് പേ​ർ കോ​യ​മ്പ​ത്തൂ​രി​ലെ ഇ​എ​സ്ഐ ആ​ശു​പ​ത്രി​യി​ലാ​ണു​ള്ള​ത്.
More in Latest News :