+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​വാ​സി​ക​ളെ അ​ത​ത് രാ​ജ്യ​ങ്ങ​ള്‍ കൊ​ണ്ടു​പോ​ക​ണം; നി​ല​പാ​ട് ക​ടു​പ്പി​ച്ച് യു​എ​ഇ

ദു​ബാ​യ്: നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന പ്ര​വാ​സി​ക​ളെ അ​ത​തു രാ​ജ്യ​ങ്ങ​ൾ തി​രി​ച്ചു കൊ​ണ്ടു​പോ​ക​ണ​മെ​ന്ന് യു​എ​ഇ. അ​ല്ലാ​ത്ത​പ​ക്ഷം ക​ര്‍​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും യ
പ്ര​വാ​സി​ക​ളെ അ​ത​ത് രാ​ജ്യ​ങ്ങ​ള്‍ കൊ​ണ്ടു​പോ​ക​ണം; നി​ല​പാ​ട് ക​ടു​പ്പി​ച്ച് യു​എ​ഇ
ദു​ബാ​യ്: നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന പ്ര​വാ​സി​ക​ളെ അ​ത​തു രാ​ജ്യ​ങ്ങ​ൾ തി​രി​ച്ചു കൊ​ണ്ടു​പോ​ക​ണ​മെ​ന്ന് യു​എ​ഇ. അ​ല്ലാ​ത്ത​പ​ക്ഷം ക​ര്‍​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും യു​എ​ഇ ഭ​ര​ണ​കൂ​ടം മു​ന്ന​റി​യി​പ്പ് ന​ൽ​കി. തി​രി​ച്ചു​കൊ​ണ്ടു​പോ​കാ​ത്ത രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള തൊ​ഴി​ല്‍ ക​രാ​ര്‍ പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്നും യു​എ​ഇ അ​റി​യി​ച്ചു.

സ്വ​ന്തം പൗ​ര​ന്മാ​രെ രാ​ജ്യ​ത്തേ​ക്ക് തി​രി​ച്ചു വി​ളി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ അ​ത്ത​രം രാ​ജ്യ​ങ്ങ​ള്‍​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള​ള വി​സ ക്വാ​ട്ട​യി​ല്‍ മാ​റ്റം വ​രു​ത്തു​ന്ന​ത് ആ​ലോ​ചി​ക്കേ​ണ്ടി വ​രു​മെ​ന്നും യു​എ​ഇ മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​ട്ടു​ണ്ട്.

വി​വി​ധ രാ​ജ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ങ്ങ​ളു​ടെ പൗ​ര​ന്മാ​രെ തി​രി​ച്ചു കൊ​ണ്ടു​പോ​യി. അ​തേ​സ​മ​യം, പൗ​ര​ന്മാ​രെ നാ​ട്ടി​ല്‍ എ​ത്തി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ത്യ തീ​രു​മാ​ന​മൊ​ന്നും കൈ​ക്കൊ​ണ്ടി​ട്ടി​ല്ല. ല​ക്ഷ​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ക്കാ​രാ​ണ് യു​എ​ഇ​യി​ലു​ള്ള​ത്.
More in Latest News :