+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ സ​മ​രം: ത​ണ്ണി​ത്തോ​ട്ടെ പെ​ണ്‍​കു​ട്ടി​ക്കെ​തി​രെ കേ​സ്

പ​ത്ത​നം​തി​ട്ട: ത​ണ്ണി​ത്തോ​ട് കോ​വി​ഡ് 19 നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന പെ​ണ്‍​കു​ട്ടി വീ​ടി​ന് മു​റ്റ​ത്തി​രു​ന്ന് സ​മ​രം ചെ​യ്ത സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്തു. നി​രീ​ക്ഷ​ണ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍
നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ സ​മ​രം: ത​ണ്ണി​ത്തോ​ട്ടെ പെ​ണ്‍​കു​ട്ടി​ക്കെ​തി​രെ കേ​സ്
പ​ത്ത​നം​തി​ട്ട: ത​ണ്ണി​ത്തോ​ട് കോ​വി​ഡ്- 19 നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന പെ​ണ്‍​കു​ട്ടി വീ​ടി​ന് മു​റ്റ​ത്തി​രു​ന്ന് സ​മ​രം ചെ​യ്ത സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്തു. നി​രീ​ക്ഷ​ണ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ചു​വെ​ന്ന ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ റി​പ്പോ​ര്‍​ട്ടി​ന്മേ​ലാ​ണ് കേ​സ്. സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ടി​ന് നേ​രെ ക​ല്ലെ​റി​ഞ്ഞ​ത് വി​വാ​ദ​മാ​യി​രു​ന്നു.

പ​ക​ര്‍​ച്ച​വ്യാ​ധി നി​യ​മ​പ്ര​കാ​ര​മാ​ണ് പെ​ണ്‍​കു​ട്ടി​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്ള ആ​ള്‍ വീ​ട്ടി​ല്‍ ഒ​രു മു​റി​യി​ല്‍ ത​ന്നെ താ​മ​സി​ക്ക​ണം. വീ​ട്ടി​ലെ കു​ടും​ബാം​ഗ​ങ്ങ​ള​ട​ക്കം ആ​രു​മാ​യും അ​ടു​ത്തി​ട​പ​ഴ​കാ​ന്‍ പാ​ടി​ല്ലെ​ന്ന മാ​ര്‍​ഗ നി​ര്‍​ദേ​ശ​മാ​ണ് പെ​ണ്‍​കു​ട്ടി തെ​റ്റി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സി​ന് ന​ല്‍​കി​യ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​റു​ടെ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.
More in Latest News :