+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"മോ​ദി​യെ വി​മ​ർ​ശി​ച്ചാ​ൽ രാ​ജ്യ​ദ്രോ​ഹം, പി​ണ​റാ​യി​യെ വി​മ​ർ​ശി​ച്ചാ​ൽ അ​വ​ഹേ​ള​നം'

തി​രു​വ​ന​ന്ത​പു​രം: ത​ന്നെ വ്യ​ക്തി​പ​ര​മാ​യി അ​വ​ഹേ​ളി​ക്കാ​ൻ സി​പി​എം സൈ​ബ​ർ ഗു​ണ്ട​ക​ളെ ആ​സൂ​ത്രി​ത​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.
തി​രു​വ​ന​ന്ത​പു​രം: ത​ന്നെ വ്യ​ക്തി​പ​ര​മാ​യി അ​വ​ഹേ​ളി​ക്കാ​ൻ സി​പി​എം സൈ​ബ​ർ ഗു​ണ്ട​ക​ളെ ആ​സൂ​ത്രി​ത​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

ന​രേ​ന്ദ്ര മോ​ദി​യെ വി​മ​ര്‍​ശി​ച്ചാ​ല്‍ രാ​ജ്യ​ദ്രോ​ഹ​വും പി​ണ​റാ​യി വി​ജ​യ​നെ വി​മ​ര്‍​ശി​ച്ചാ​ല്‍ കേ​ര​ള​ത്തോ​ടു​ള്ള അ​വ​ഹേ​ള​ന​വു​മാ​കു​ന്ന​ത് എ​ങ്ങ​നെ​യാ​ണ്. ത​നി​ക്കെ​തി​രെ ന​ട​ക്കു​ന്ന​ത് സം​ഘ​ടി​ത ശ്ര​മ​മാ​ണെ​ന്നും ഈ ​പ്ര​വ​ണ​ത ശ​രി​യ​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

എ​ന്നാ​ല്‍ ഇ​തി​ലൊ​ന്നും ത​നി​ക്ക് പ​രാ​തി​യി​ല്ലെ​ന്നും ജ​ന​ങ്ങ​ൾ എ​ല്ലാം തി​രി​ച്ച​റി​യു​ന്നു​ണ്ടെ​ന്നും ചെ​ന്നി​ത്ത​ല ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നോ​ട് പ്ര​തി​ക​രി​ച്ചു.
More in Latest News :