+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ക്ക്ഡൗ​ണി​ൽ പോ​ലീ​സി​നെ ക​ബ​ളി​പ്പി​ച്ച് ആ​ളെ ക​ട​ത്തി​യ ആം​ബു​ല​ൻ​സ് പി​ടി​കൂ​ടി

തി​രു​വ​ന​ന്ത​പു​രം: രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പോ​ലീ​സി​നെ ക​ബ​ളി​പ്പി​ച്ച് ആ​ളെ ക​ട​ത്തി​യ ആം​ബു​ല​ൻ​സ് പി​ടി​കൂ​ടി. ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കും കേ​ര​ള​ത്തി​ൽ നി​ന്ന് ത​മി​ഴ്നാ​ട്ടി​ലേ
ലോ​ക്ക്ഡൗ​ണി​ൽ പോ​ലീ​സി​നെ ക​ബ​ളി​പ്പി​ച്ച് ആ​ളെ ക​ട​ത്തി​യ ആം​ബു​ല​ൻ​സ്  പി​ടി​കൂ​ടി
തി​രു​വ​ന​ന്ത​പു​രം: രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പോ​ലീ​സി​നെ ക​ബ​ളി​പ്പി​ച്ച് ആ​ളെ ക​ട​ത്തി​യ ആം​ബു​ല​ൻ​സ് പി​ടി​കൂ​ടി. ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കും കേ​ര​ള​ത്തി​ൽ നി​ന്ന് ത​മി​ഴ്നാ​ട്ടി​ലേ​ക്കും ആ​ളെ ക​ട​ത്തി​യ വി​എ​സ്ഡി​പി​യു​ടെ ആം​ബു​ല​ൻ​സ് പാ​റ​ശാ​ല പോ​ലീ​സാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

സം​ഭ​വ​ത്തി​ൽ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ പാ​റ​ശാ​ല സ്വ​ദേ​ശി ബി​ജീ​ഷി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. അ​തേ​സ​മ​യം, പാ​റ​ശാ​ല​യി​ൽ പി​ടി​ച്ചെ​ടു​ത്ത​ത് ത​ങ്ങ​ളു​ടെ ആം​ബു​ല​ൻ​സ് അ​ല്ലെ​ന്നും വ്യാ​ജ സ്റ്റി​ക്ക​ർ പ​തി​ച്ച വാ​ഹ​ന​മാ​ണി​തെ​ന്നു​മാ​ണ് വി​എ​സ്ഡി​പി​യു​ടെ വി​ശ​ദീ​ക​ര​ണം.
More in Latest News :