+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ര​ത്യേ​ക ട്രെ​യി​ൻ പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ അ​വ​രു​ടെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ പ്ര​ത്യേ​ക ട്രെ​യി​ന്‍ പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. കേ​ര​ളം അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം ത​ള്ളി
അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ര​ത്യേ​ക ട്രെ​യി​ൻ പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് കേ​ന്ദ്രം
ന്യൂ​ഡ​ൽ​ഹി: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ അ​വ​രു​ടെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ പ്ര​ത്യേ​ക ട്രെ​യി​ന്‍ പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. കേ​ര​ളം അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം ത​ള്ളി​യാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

കേ​ര​ള​ത്തി​ൽ നി​ല​വി​ൽ 3,85,000 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ഏ​പ്രി​ല്‍ 14 ക​ഴി​ഞ്ഞാ​ല്‍ അ​വ​ര്‍​ക്ക് സ്വ​ന്തം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ സൗ​ക​ര്യം ഉ​ണ്ടാ​ക്ക​ണ​മെ​ന്നും ഇ​തി​നാ​യി നോ​ണ്‍ സ്റ്റോ​പ്പ് ട്രെ​യി​ന്‍ വേ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

അ​തേ​സ​മ​യം, രൗ​ജ്യം മു​ഴു​വ​ൻ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടു​ന്ന​തി​ൽ കേ​ന്ദ്ര​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഇ​ന്നു​ണ്ടാ​യേ​ക്കും. ശ​നി​യാ​ഴ്ച മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ലോ​ക്ക്ഡൗ​ണ്‍ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് കൂ​ടി നീ​ട്ട​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ലു​ണ്ടാ​യ​ത്.
More in Latest News :