+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​എ​എ പ്ര​തി​ഷേ​ധം: ഡ​ൽ​ഹി​യി​ൽ ജാ​മി​യ മിലിയ വി​ദ്യാ​ർ​ഥി അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​തി​ന് ഡ​ൽ​ഹി​യി​ൽ ജാ​മി​യ മി​ലി​യ സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി അ​റ​സ്റ്റി​ൽ. ജാ​മി​യ കോ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ട
സി​എ​എ പ്ര​തി​ഷേ​ധം: ഡ​ൽ​ഹി​യി​ൽ ജാ​മി​യ മിലിയ വി​ദ്യാ​ർ​ഥി അ​റ​സ്റ്റി​ൽ
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​തി​ന് ഡ​ൽ​ഹി​യി​ൽ ജാ​മി​യ മി​ലി​യ സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി അ​റ​സ്റ്റി​ൽ. ജാ​മി​യ കോ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ മീ​ഡി​യ കോ​ർ​ഡി​നേ​റ്റ​റാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സ​ഫൂ​റ സ​ർ​ഗാ​റി​നെ​യാ​ണ് വ​ട​ക്ക് കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ​നി​ന്നും പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ജ​ഫ്രാ​ബാ​ദി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നാ​ണ് സ​ഫൂ​റ നേ​തൃ​ത്വം ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​യി​രു​ന്നു സം​ഭ​വം.
More in Latest News :