+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ദ്യ​ത്തി​ന് ഹോം ​ഡെ​ല​വ​റി​യി​ല്ല; വ്യാ​ജ വാ​ർ​ത്ത​ക​ളി​ൽ വീ​ഴ​രു​തെ​ന്ന് മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ

മും​ബൈ: ലോ​ക്ക്ഡൗ​ൺ കാ​ല​ത്ത് മ​ദ്യം ഓ​ൺ​ലൈ​ൻ ഓ​ർ​ഡ​റാ​യി വീ​ടു​ക​ളി​ലെ​ത്തി​ക്കു​മെ​ന്ന വാ​ർ​ത്ത​ക​ളെ ത​ള്ളി മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ. ഹോം ​ഡെ​ലി​വ​റി സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് മ​ദ്യം വി​ത​ര​ണം ചെ​യ
മ​ദ്യ​ത്തി​ന് ഹോം ​ഡെ​ല​വ​റി​യി​ല്ല; വ്യാ​ജ വാ​ർ​ത്ത​ക​ളി​ൽ വീ​ഴ​രു​തെ​ന്ന് മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ
മും​ബൈ: ലോ​ക്ക്ഡൗ​ൺ കാ​ല​ത്ത് മ​ദ്യം ഓ​ൺ​ലൈ​ൻ ഓ​ർ​ഡ​റാ​യി വീ​ടു​ക​ളി​ലെ​ത്തി​ക്കു​മെ​ന്ന വാ​ർ​ത്ത​ക​ളെ ത​ള്ളി മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ. ഹോം ​ഡെ​ലി​വ​റി സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് മ​ദ്യം വി​ത​ര​ണം ചെ​യ്യാ​ന്‍ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടി​ല്ല. ഇ​ത്ത​രം വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ വീ​ഴ​രു​തെ​ന്നും ഇ​തെ​ല്ലാം ആ​ളു​ക​ളെ ക​ബ​ളി​പ്പി​ക്കാ​നു​ള്ള ത​ന്ത്ര​മാ​ണെ​ന്നും മ​ഹാ​രാ​ഷ്ട്ര​യി​ലെ എ​ക്‌​സൈ​സ് വ​കു​പ്പ് അ​റി​യി​ച്ചു.

അ​ന​ധി​കൃ​ത മ​ദ്യ ഉ​ത്‌​പാ​ദ​നം, വി​ത​ര​ണം, വി​ല്പ​ന എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ർ​ച്ച് 24നും ​ഏ​പ്രി​ൽ 10നും ​ഇ​ട​യി​ൽ 2,281 കേ​സു​ക​ൾ മ​ഹാ​രാ​ഷ്ട്ര പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. 892 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. ഈ ​കാ​ല​യ​ള​വി​ൽ 5.5 കോ​ടി രൂ​പ​യു​ടെ മ​ദ്യ​വും 107 വാ​ഹ​ന​ങ്ങ​ളും മ​ഹാ​രാ​ഷ്ട്ര എ​ക്സൈ​സ് വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

അ​ന​ധി​കൃ​ത മ​ദ്യ​വി​ല്‍​പ​ന​യെ കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ 18008333333 എ​ന്ന ടോ​ൾ ഫ്രീ ​ന​മ്പ​റും 8422001133 എ​ന്ന വാ​ട്സ്ആ​പ്പ് ന​മ്പ​റും അ​ധി​കൃ​ത​ർ ന​ൽ​കി​യി​ട്ടു​ണ്ട്.
More in Latest News :