+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ണ്‍ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം ന​ൽ​ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: അ​ണ്‍ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം മു​ട​ങ്ങി​യെ​ന്ന വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​തീ​വ ഗൗ​ര​വ​മു​ള്ള കാ​ര്യ​മാ​ണി​
അ​ണ്‍ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം ന​ൽ​ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ
തി​രു​വ​ന​ന്ത​പു​രം: അ​ണ്‍ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം മു​ട​ങ്ങി​യെ​ന്ന വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​തീ​വ ഗൗ​ര​വ​മു​ള്ള കാ​ര്യ​മാ​ണി​ത്. ബ​ന്ധ​പ്പെ​ട്ട മാ​നേ​ജ്മെ​ന്‍റു​ക​ള്‍ ശ​മ്പ​ളം ന​ല്‍​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം- മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

സ്കൂ​ളു​ക​ളി​ലേ​ക്കു​ള്ള ഫീ​സ് വാ​ങ്ങ​ല്‍ പ്ര​ശ്നം നേ​ര​ത്തെ ത​ന്നെ വ്യ​ക്ത​ത വ​രു​ത്തി​യ​താണ്. കോ​വി​ഡ് കാ​ലം ക​ഴി​ഞ്ഞ​തി​നു ശേ​ഷം അ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ആ​ലോ​ചി​ക്കാ​വു​ന്ന​താ​ണെ​ന്ന് പ​ല​വ​ട്ടം പ​റ​ഞ്ഞ​താ​ണ്. ഒ​ന്നു​കൂ​ടി വ്യ​ക്ത​മാ​ക്കു​ക​യാ​ണ്. ഇ​പ്പോ​ള്‍ ഫീ​സ് വാ​ങ്ങേ​ണ്ട​തി​ല്ല- മു​ഖ്യ​മ​ന്ത്രി ഓ​ർ​മ്മി​പ്പി​ച്ചു.
More in Latest News :