ചെന്നൈ: തമിഴ്നാട്ടിലെ കോയന്പത്തൂരിൽ മദ്യം ലഭിക്കാത്തതിനെ തുടർന്ന് സാനിറ്റൈസർ കുടിച്ച യുവാവ് മരിച്ചു. ഇയാൾ സാനിറ്റൈസറിൽ വെള്ളമൊഴിച്ച് കുടിക്കുകയായിരുന്നു.
സംസ്ഥാനത്ത് ലോക്ക്ഡൗൺ നിലവിൽ വന്നതിനു പിന്നാലെ നിരവധി പേർ മദ്യം ലഭിക്കാത്തതിലുള്ള അസ്വസ്ഥത മൂലം ജീവനൊടുക്കിയതായാണ് റിപ്പോർട്ടുകൾ.