+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ക്ക്ഡൗ​ൺ ലം​ഘി​ച്ച് നി​​യ​മ​​വി​രു​ദ്ധ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ക്ക​രു​തെ​ന്ന് സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണ്‍ ലം​ഘി​ച്ച് നി​യ​മ​വി​രു​ദ്ധ മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ ആ​ളു​ക​ള്‍ സ​ഞ്ച​രി​ക്കു​ന്നു എ​ന്ന വി​വ​ര​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി
ലോ​ക്ക്ഡൗ​ൺ ലം​ഘി​ച്ച് നി​​യ​മ​​വി​രു​ദ്ധ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ക്ക​രു​തെ​ന്ന് സ​ർ​ക്കാ​ർ
തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണ്‍ ലം​ഘി​ച്ച് നി​യ​മ​വി​രു​ദ്ധ മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ ആ​ളു​ക​ള്‍ സ​ഞ്ച​രി​ക്കു​ന്നു എ​ന്ന വി​വ​ര​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്ക​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ആം​ബു​ല​ന്‍​സി​ല്‍ അ​ന​ധി​കൃ​ത​മാ​യി യാ​ത്ര ചെ​യ്ത​വ​രെ കോ​ഴി​ക്കോ​ട്ട് വ​ച്ച് പി​ടി​കൂ​ടി​യി​രു​ന്നു. ആം​ബു​ല​ന്‍​സും പി​ടി​ച്ചെ​ടു​ത്തു. ഇ​തി​നു പു​റ​മേ, സം​സ്ഥാ​ന അ​തി​ര്‍​ത്തി ക​ട​ന്ന് ആ​ളു​ക​ള്‍ റെ​യി​ല്‍ വ​ഴി ന​ട​ന്നും റെ​യി ല്‍​പാ​ള​ത്തി​ലൂ​ടെ ബൈ​ക്കോ​ടി​ച്ചും കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്നു എ​ന്നും വി​വ​ര​മു​ണ്ട്.

ഇ​ത്ത​ര​ത്തി​ലു​ള്ള തെ​റ്റാ​യ രീ​തി​ക​ള്‍ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. ഇ​ത് ക​ണ്ടെ​ത്തി ത​ട​യാ​ന്‍ പോ​ലീ​സി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :