തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ശ്രദ്ധ കോവിഡ് ബാധയിൽ കേന്ദ്രീകരിക്കുമ്പോൾ ചില തരം പനികള്‍ അങ്ങിങ്ങ് റിപ്പോര്‍ട്ട് ചെയ്യുന്നത് കാണാതെ പോകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് ശ്രദ്ധിക്കാതെ പോകരുത്.
സംവിധാനമാകെ കോവിഡ് പ്രതിരോധത്തില്‍ കേന്ദ്രീകരിക്കുമ്പോള്‍ മറ്റു രോഗങ്ങളുള്ളവര്‍ക്ക് ചികിത്സ ലഭിക്കാതാകരുതെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് പോലെ തന്നെ മറ്റു രോഗങ്ങള്‍ ബാധിക്കുന്നവരും തല്ക്കാലം ഇത് മാറ്റിവെച്ചുകളയാം എന്നു ചിന്തിക്കേണ്ടതില്ല. ചികിത്സിച്ചു മാറ്റേണ്ടതാണ്- പിണറായി വ്യക്തമാക്കി.