റായ്പുർ: കോവിഡ് വ്യാപനത്തോത് ഉയരുന്ന പശ്ചാത്തലത്തിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി ഛത്തീസ്ഗഡ് സർക്കാരും. വീടിനു പുറത്തേക്കിറങ്ങുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് സർക്കാർ നിർദേശിച്ചു.
നേരത്തെ, ഒഡീഷയിലും മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിരുന്നു. പുറത്തേക്ക് ഇറങ്ങുന്നവർ സുരക്ഷാ മുൻകരുതലായി മാസ്ക് ധരിക്കുന്നത് നല്ലതാണെന്ന് കേരളവും നിലപാടെടുത്തിരുന്നു.