ആലപ്പുഴ: ലോക്ക്ഡൗണിനിടെ ബൈക്കിൽ ചാരായം കടത്തിയ ബിജെപി നേതാവ് അറസ്റ്റിൽ. ബിജെപി ആലപ്പുഴ പുറക്കാട് പഞ്ചായത്ത് സൗത്ത് ഏരിയ അധ്യക്ഷന്‍ സുരേഷാണ് അറസ്റ്റിലായത്. ഒരു ലിറ്റർ ചാരായമാണ് ഇയാളിൽനിന്നും പിടിച്ചെടുത്തത്.
മദ്യലഹരിയിലായിരുന്ന ഇയാള്‍ പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് സുരേഷിനെ പാര്‍ട്ടി ചുമതലകളില്‍ നിന്ന് പുറത്താക്കിയതായി ബിജെപി ജില്ലാ ഘടകം അധ്യക്ഷൻ അറിയിച്ചു.