+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ന്ധ്ര​യി​ൽ 20 മ​ണി​ക്കൂ​റി​നി​ടെ 24 പേ​ർ​ക്ക് കോ​വി​ഡ് ബാ​ധ

ഹൈ​ദ​രാ​ബാ​ദ്: ആ​ന്ധ്ര​പ്ര​ദേ​ശി​ൽ 20 മ​ണി​ക്കൂ​റി​നി​ടെ 24 പേ​ർ​ക്ക് കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 405 ആ​യി. ഇ​തി​ൽ 11 പേ​ർ രോ​ഗ​മു​ക്ത
ആ​ന്ധ്ര​യി​ൽ 20 മ​ണി​ക്കൂ​റി​നി​ടെ 24 പേ​ർ​ക്ക് കോ​വി​ഡ് ബാ​ധ
ഹൈ​ദ​രാ​ബാ​ദ്: ആ​ന്ധ്ര​പ്ര​ദേ​ശി​ൽ 20 മ​ണി​ക്കൂ​റി​നി​ടെ 24 പേ​ർ​ക്ക് കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 405 ആ​യി.

ഇ​തി​ൽ 11 പേ​ർ രോ​ഗ​മു​ക്തി നേ​ടി​യെ​ന്നും 388 പേ​ർ ചി​കി​ത്സ​യി​ലു​ണ്ടെ​ന്നു​മാ​ണ് വി​വ​രം. സ്റ്റേ​റ്റ് നോ​ഡ​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ച​താ​ണി​ത്.
More in Latest News :