+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ക്ക്ഡൗ​ൺ ലം​ഘ​നം; സം​സ്ഥാ​ന​ത്ത് ഇ​ന്ന് 2,431 കേ​സു​ക​ൾ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ൺ ലം​ഘ​ക​രു​ടെ എ​ണ്ണം കു​റ​വി​ല്ലാ​തെ തു​ട​രു​ന്നു. നി​രോ​ധ​നം ലം​ഘി​ച്ച് യാ​ത്ര ചെ​യ്ത​തി​ന് ഇ​ന്ന് 2,431 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 2,236 പേ​
ലോ​ക്ക്ഡൗ​ൺ ലം​ഘ​നം; സം​സ്ഥാ​ന​ത്ത് ഇ​ന്ന് 2,431 കേ​സു​ക​ൾ
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ൺ ലം​ഘ​ക​രു​ടെ എ​ണ്ണം കു​റ​വി​ല്ലാ​തെ തു​ട​രു​ന്നു. നി​രോ​ധ​നം ലം​ഘി​ച്ച് യാ​ത്ര ചെ​യ്ത​തി​ന് ഇ​ന്ന് 2,431 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 2,236 പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.1,634 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക‍​യും ചെ​യ്തു.

കേസുകളുടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്കു ചു​വ​ടെ. (കേ​സി​ന്‍റെ എ​ണ്ണം, അ​റ​സ്റ്റി​ലാ​യ​വ​ര്‍, ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​ന​ങ്ങ​ള്‍ എ​ന്ന ക്ര​മ​ത്തി​ല്‍)

തി​രു​വ​ന​ന്ത​പു​രം സി​റ്റി- 59, 66, 39
തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ - 353, 328, 231
കൊ​ല്ലം സി​റ്റി - 187, 186, 161
കൊ​ല്ലം റൂ​റ​ല്‍ - 222, 223, 202
പ​ത്ത​നം​തി​ട്ട - 344, 347, 302
കോ​ട്ട​യം - 105, 115, 15
ആ​ല​പ്പു​ഴ - 128, 129, 59
ഇ​ടു​ക്കി - 124, 34, 16
എ​റ​ണാ​കു​ളം സി​റ്റി - 35, 38, 24
എ​റ​ണാ​കു​ളം റൂ​റ​ല്‍ - 128, 113, 64
തൃ​ശൂ​ര്‍ സി​റ്റി - 78, 88, 64
തൃ​ശൂ​ര്‍ റൂ​റ​ല്‍ - 99, 106, 83
പാ​ല​ക്കാ​ട് - 82, 109, 58
മ​ല​പ്പു​റം - 70, 67, 28
കോ​ഴി​ക്കോ​ട് സി​റ്റി - 88, 0, 85
കോ​ഴി​ക്കോ​ട് റൂ​റ​ല്‍ - 30, 35, 15
വ​യ​നാ​ട് - 75, 23, 39
ക​ണ്ണൂ​ര്‍ - 216, 216, 143
കാ​സ​ര്‍​ഗോ​ഡ് - 8, 13, 6
More in Latest News :