+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഈ​സ്റ്റ​ർ അ​തി​ജീ​വ​ന​ത്തി​ന്‍റെ സ​ന്ദേ​ശ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഈ​സ്റ്റ​ർ അ​തി​ജീ​വ​ന​ത്തി​ന്‍റെ സ​ന്ദേ​ശ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ലോ​കം കോ​വി​ഡ് എ​ന്ന പീ​ഢാ​നു​ഭ​വ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഈ ​ഘ​ട്ട​ത്തെ അ​തി​ജീ​വി
ഈ​സ്റ്റ​ർ അ​തി​ജീ​വ​ന​ത്തി​ന്‍റെ സ​ന്ദേ​ശ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: ഈ​സ്റ്റ​ർ അ​തി​ജീ​വ​ന​ത്തി​ന്‍റെ സ​ന്ദേ​ശ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

ലോ​കം കോ​വി​ഡ് എ​ന്ന പീ​ഢാ​നു​ഭ​വ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഈ ​ഘ​ട്ട​ത്തെ അ​തി​ജീ​വി​ക്കാ​നു​ള്ള ക​രു​ത്താ​ണ് ഈ​സ്റ്റ​ർ പ​ക​ർ​ന്നു ന​ൽ​കു​ന്ന​ത്.

വൈ​ഷ​മ്യ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഈ ​വേ​ള​യി​ലും ഈ​സ്റ്റ​ർ ആ​ശം​സ​ക​ൾ നേ​രു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.
More in Latest News :