+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രി​ട്ട​നി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​ല​യാ​ളി മ​രി​ച്ചു

ഡെ​ർ‌​ബി: ബ്രി​ട്ട​നി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​ല​യാ​ളി മ​രി​ച്ചു. കൂ​ത്താ​ട്ടു​കു​ളം കൂ​ത്താ​ട്ടു​കു​ളം കി​ഴ​കൊ​മ്പ് മോ​ളെ​പ്പ​റ​മ്പി​ൽ എം.​എം സി​ബി (49) ആ​ണ് മ​രി​ച്ച​ത്. ഡെ​ർ​ബി​യി​ൽ ചി​കി​ത്സ​യി​ലാ
ബ്രി​ട്ട​നി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​ല​യാ​ളി മ​രി​ച്ചു
ഡെ​ർ‌​ബി: ബ്രി​ട്ട​നി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​ല​യാ​ളി മ​രി​ച്ചു. കൂ​ത്താ​ട്ടു​കു​ളം കൂ​ത്താ​ട്ടു​കു​ളം കി​ഴ​കൊ​മ്പ് മോ​ളെ​പ്പ​റ​മ്പി​ൽ എം.​എം സി​ബി (49) ആ​ണ് മ​രി​ച്ച​ത്. ഡെ​ർ​ബി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് സി​ബി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു മ​ര​ണം.

ഭാ​ര്യ: അ​നു. മ​ക്ക​ൾ: മാ​ർ​ക്ക് (നാ​ല്), ജോ​ൺ (12). ഭാ​ര്യ​യും മ​ക്ക​ളും ഡെ​ർ​ബി​യി​ലെ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. അ​നു യു​കെ​യി​ൽ ന​ഴ്‌​സാ​യി ജോ​ലി​ചെ​യ്യു​ക​യാ​ണ്.‌
More in Latest News :