തൃശൂർ: അത്താണിയിലുണ്ടായ വാഹനാപകടത്തില്‍ നഴ്സ് മരിച്ചു. ഗുരുവായൂര്‍ സ്വദേശി എ.എ. ആഷിഫ് ആണ് മരിച്ചത്.
ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറിയിടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.