+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മും​ബൈ​യി​ൽ ആ​റ് മ​ല​യാ​ളി ന​ഴ്സു​മാ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്; മ​ഹാ​ഭീ​തി​യി​ൽ മ​ഹാ​രാ​ഷ്ട്ര

മും​ബൈ: രാ​ജ്യ​ത്തെ വീ​ണ്ടും ആ​ശ​ങ്ക​യി​ലാ​ഴ്ത്തി മും​ബൈ​യി​ൽ ആ​റ് മ​ല​യാ​ളി ന​ഴ്സു​മാ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മും​ബൈ ഭാ​ട്യ ആ​ശു​പ​ത്രി​യി​ലെ നാ​ലും ബ്രീ​ച്ച് കാ​ൻ​ഡി​യി​ൽ ര​ണ്ടും ന​
മും​ബൈ​യി​ൽ ആ​റ് മ​ല​യാ​ളി ന​ഴ്സു​മാ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്; മ​ഹാ​ഭീ​തി​യി​ൽ മ​ഹാ​രാ​ഷ്ട്ര
മും​ബൈ: രാ​ജ്യ​ത്തെ വീ​ണ്ടും ആ​ശ​ങ്ക​യി​ലാ​ഴ്ത്തി മും​ബൈ​യി​ൽ ആ​റ് മ​ല​യാ​ളി ന​ഴ്സു​മാ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മും​ബൈ ഭാ​ട്യ ആ​ശു​പ​ത്രി​യി​ലെ നാ​ലും ബ്രീ​ച്ച് കാ​ൻ​ഡി​യി​ൽ ര​ണ്ടും ന​ഴ്സു​മാ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. മൂ​ന്ന് ആ​ശു​പ​ത്രി​ക​ളി​ലാ​യി 61 മ​ല​യാ​ളി ന​ഴ്സു​മാ​രാ​ണ് ഇ​തു​വ​രെ രോ​ഗ​ബാ​ധി​ത​ർ.

ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ കോ​വി​ഡ് പ​ട​രു​ന്ന മും​ബൈ​യി​ലെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ക​യാ​ണ്. കൂ​ടു​ത​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ മും​ബൈ​യി​ലെ പ​ല ആ​ശു​പ​ത്രി​ക​ളും അ​ട​ച്ചി​രു​ന്നു. മും​ബൈ​യി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ ഐ​സ​ലേ​ഷ​നി​ലു​ള്ള മ​ല​യാ​ളി ന​ഴ്‌​സു​മാ​ര്‍​ക്ക് മ​തി​യാ​യ ചി​കി​ത്സ ല​ഭി​ക്കു​ന്നി​ല്ലെ​ന്നും പ​രാ​തി ഉ​ണ്ട്.

അ​തേ​സ​മ​യം, ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 224 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 1364 ആ​യി. ഇ​തു​വ​രെ 97 പേ​രും മ​രി​ച്ചു.
More in Latest News :