+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബു​ക്ക്ഷോ​പ്പു​ക​ൾ തു​റ​ക്കും; വ​ളം, വി​ത്ത്, കീ​ട​നാ​ശി​നി ക​ട​ക​ൾ തു​റ​ക്കാ​ന്‍ അ​നു​മ​തി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ബു​ക്ക്ഷോ​പ്പു​ക​ൾ ആ​ഴ്ച​യി​ൽ ഒ​ന്നോ ര​ണ്ടോ ദി​വ​സം തു​റ​ക്കു​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ൽ. എ​ല്ലാ​വ​രും വീ​ടു​ക​ളി​ലാ​യ​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക
ബു​ക്ക്ഷോ​പ്പു​ക​ൾ തു​റ​ക്കും; വ​ളം, വി​ത്ത്, കീ​ട​നാ​ശി​നി ക​ട​ക​ൾ  തു​റ​ക്കാ​ന്‍ അ​നു​മ​തി
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ബു​ക്ക്ഷോ​പ്പു​ക​ൾ ആ​ഴ്ച​യി​ൽ ഒ​ന്നോ ര​ണ്ടോ ദി​വ​സം തു​റ​ക്കു​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ൽ. എ​ല്ലാ​വ​രും വീ​ടു​ക​ളി​ലാ​യ​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക​ട​ക്കം പു​സ്ത​ക​ങ്ങ​ൾ ല​ഭ്യ​മാ​കേ​ണ്ട​തു​ണ്ട് എ​ന്ന​തു പ​രി​ഗ​ണി​ച്ചാ​ണ് തീ​രു​മാ​നം.

വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ ബീ​ഡി മേ​ഖ​ല​യി​ൽ ഒൗ​ട്ട്വ​ർ​ക്ക് സ​ന്പ്ര​ദാ​യ​മു​ണ്ട്. ഒ​രു കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് ഇ​ല​യും പു​ക​യി​ല​യും വാ​ങ്ങി വീ​ടു​ക​ളി​ൽ കൊ​ണ്ടു​പോ​യി ബീ​ഡി തെ​റു​ത്ത് തി​രി​കെ എ​ത്തി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ലോ​ക്ക്ഡൗ​ണ്‍ കാ​ര​ണം അ​തു മു​ട​ങ്ങി. ആ​ഴ്ച​യി​ൽ ഒ​ന്നോ ര​ണ്ടോ ദി​വ​സം അ​വ​ർ​ക്ക് സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു​പോ​കു​ന്ന​തി​ന് അ​നു​വാ​ദം ന​ൽ​കും.

സം​സ്ഥാ​ന​ത്തെ വ​ളം, വി​ത്ത്, കീ​ട​നാ​ശി​നി എ​ന്നി​വ വി​ൽ​ക്കു​ന്ന ക​ട​ക​ൾ രാ​വി​ലെ ഏ​ഴു​മു​ത​ൽ 11 മ​ണി വ​രെ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു.
More in Latest News :